Farmer protests: Tendulkar, Kohli, Kumble among cricketers to post #IndiaTogether message
ദില്ലിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ലോകശ്രദ്ധ നേടുകയാണ്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുളളവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. അതിന് പിന്നാലെ ഇന്ത്യയിലെ സിനിമാ-കായിക രംഗത്തുളള നിരവധി പ്രമുഖര്‍ കേന്ദ്ര സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.
,
Read more at: https://malayalam.oneindia.com/news/india/sachin-tendulkar-reacts-to-pop-singer-rihanna-s-tweet-on-farmers-protest-278293.html